24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോവിഡ്  ബാധിച്ച് മരിച്ചു.
Iritty

കോവിഡ്  ബാധിച്ച് മരിച്ചു.

ഇരിട്ടി:പടിയൂര്‍ മുളന്താനത്ത് ഹൗസില്‍ സന്തോഷ്.എം.ജി (47) കോവിഡ്  ബാധിച്ച് മരിച്ചു. പടിയൂരിലെ എം.എന്‍.ഗോപാലന്റെയും സരോജിനിയുടെയും മകനാണ്. ബാംഗ്ലൂരില്‍ കച്ചവട സ്ഥാപനം നടത്തുകയായിരുന്ന  സന്തോഷിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ – അനില (ബാംഗ്ലൂര്‍), മക്കള്‍ – അതുല്‍, നേഹ(വിദ്യാര്‍ത്ഥികള്‍) സഹോദങ്ങള്‍: സരിത, സ്മിത

Related posts

കേന്ദ്രപദ്ധതികൾ അട്ടിമറിക്കപ്പെടുന്നതെവിടെ എന്നറിയുവാനും പരിശോധിക്കാനുമുള്ള അവകാശം ജനാധിപത്യപരം – ടി.പി. സിന്ധുമോൾ

Aswathi Kottiyoor

സംയുക്ത പരിശോധന നടത്തി

Aswathi Kottiyoor

ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം

Aswathi Kottiyoor
WordPress Image Lightbox