24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു…………
Iritty

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു…………

ഇരിട്ടി:സിപിഐഎം കീഴൂര്‍, വള്ളിയാട്,  ചെറുവോട്, ചെറുവോട് എ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എണ്ണൂറോളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സി പി എം ഇരിട്ടി ഏരിയാസെക്രട്ടറി പി പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ശ്യാംജിത്ത് അധ്യക്ഷതവഹിച്ചു.പി പി ഉസ്മാന്‍,പി വിജയന്‍, പി രഘു, എം കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related posts

ഇരിട്ടി താലൂക്ക് ഓഫീസിന് മുന്‍പില്‍ കേരളാ കോൺഗ്രസ് (ജേക്കബ്) പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor

ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥി റാം മനോഹറിന് ഒന്നാം റാങ്ക്

Aswathi Kottiyoor

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox