24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു…………
Kottiyoor

കൊട്ടിയൂർ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു…………

കൊട്ടിയൂർ: ഭൂമിയ്ക്ക് നിലനിൽപ്പിന് ആധാരമായ മരങ്ങൾ മറ്റ് പ്രധാന പാരിസ്ഥിതിക ഘടകങ്ങളെ സംരക്ഷിക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ ആണ് ഈ ദിനം നടക്കുന്നത്. ഇതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് മെമ്പർ ശ്രീ ജോണി ആ മക്കാട്ടും സന്നദ്ധ സേന പ്രവർത്തകരും ഇക്കരെ കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് ദീർഘമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും തനതായ സന്തുലിതാവസ്ഥ നിലനിർത്തി കലാവസ്ഥ വ്യതിയാനം ഉൾപ്പെടെ തടയാനുള്ള നടപടികൾ ആരംഭിച്ചു.

Related posts

രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ

Aswathi Kottiyoor

ഹരിതകേരള മിഷന്‍ കൊട്ടിയൂര്‍ ദേവസ്വത്തിന് തൈകള്‍ കൈമാറി

Aswathi Kottiyoor

പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..

Aswathi Kottiyoor
WordPress Image Lightbox