• Home
  • Iritty
  • മഴക്കാല പൂർവ ശുചികരണം നടത്തി………
Iritty

മഴക്കാല പൂർവ ശുചികരണം നടത്തി………

ഇരിട്ടി മഴക്കാല പൂർവ ശുചികരണത്തിന്റെ ഭാഗമായി നേരംപോക്ക് – എടക്കാനം റോഡിലെ സ്റ്റേറ്റ് വെയർ ഹൌസിന് സമീപത്തെ ഓവുചാലുകൾ ശുചീകരിച്ചു. കാടും മണ്ണും മൂടിക്കിടന്ന ഓടകളിലെ ബഹുജന പങ്കാളിത്തത്തോടെ നടന്ന ശുചികരണ പ്രവർത്തി വാർഡ് കൗൺസിലർ കെ. നന്ദനൻ ഉദ്‌ഘാടനം ചെയ്തു. സി.കെ. അനീഷ്, പി.പി. രജിൽ കുമാർ , പി.വി. ശ്രീലേഷ്, റെനീഷ് കുമാർ, ടി.കെ. രഞ്ജിത്ത് , പി.വി. രഞ്ജിത്ത്, എൻ. രാജേഷ്, സി.കെ. അരുൺകുമാർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ എം. പ്രതാപൻ, എം.പി. രവീന്ദ്രൻ എന്നിവർ പങ്കാളികളായി. ഗൃഹ സന്ദർശന പ്രവർത്തനങ്ങൾക്ക് പി.വി. പ്രേമവല്ലി , വി.കെ. അനിത, കെ.എം. അനിത എന്നിവർ നേതൃത്വം നൽകി.

Related posts

കണ്ണൂരിൽ ലേലത്തിൽ താരമായി പൂവൻ കോഴി; വില 34,000 രൂപ

Aswathi Kottiyoor

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി

Aswathi Kottiyoor

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തിൽ പ്രകടനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox