23.1 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • കെ.സി.വൈ.എം പാൽച്ചുരം, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലെ ആദിവാസി കോളനികളും, കോവിഡാനന്തര വീടുകളും അണുവിമുക്തമാക്കി…………
Kottiyoor

കെ.സി.വൈ.എം പാൽച്ചുരം, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലെ ആദിവാസി കോളനികളും, കോവിഡാനന്തര വീടുകളും അണുവിമുക്തമാക്കി…………

കോവിഡ് നിർമാർജന യജ്ഞത്തിന്റെ ഭാഗമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെയും, അമ്പായത്തോട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാൽച്ചുരം, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലെ ആദിവാസി കോളനികളും, കോവിഡാനന്തര വീടുകളും അണുവിമുക്തമാക്കി. കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ, ട്രഷറർ ബിനീഷ് മഠത്തിൽ, കോ ഓഡിനേറ്റർ സോനു തടത്തിൽ ജോഷൽ ഈന്തുങ്കൽ, അമ്പായത്തോട് യൂണിറ്റ് പ്രസിഡന്റ് മെൽബിൻ കല്ലടയിൽ എന്നിവരുടെ നേതൃത്വത്തിൽ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു കാരിവേലിയിൽ, ഷാജി പൊട്ടയിൽ, ഷേർലി പടിയാനിക്കൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അണുനശീകരണ പ്രവർത്തനങ്ങൾ നടന്നത്.

Related posts

പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരത്തെ മത്തായി പൊട്ടയിൽ (94) നിര്യാതനായി

Aswathi Kottiyoor

കൊട്ടിയൂർ സേവാഭാരതിക്ക് വേണ്ടി ഹൈന്ദവീയം ഫൗണ്ടേഷൻ, പിപിഇ കിറ്റുകൾ സംഭാവന ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox