24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഒ ഐ ഒ പി മൂവ്മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു………
Peravoor

ഒ ഐ ഒ പി മൂവ്മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു………

പേരാവൂർ:ഡൽഹിയിൽ കർഷകർ നടത്തുന്ന പോരാട്ടം 6 മാസം പൂർത്തിയാക്കുന്ന ഇന്ന് ഒ ഐ ഒ പി മൂവ് മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു, പ്രവർത്തകർ വീടുകളിൽ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പ്ലക്കാഡുകൾ ഏന്തി സോഷ്യൽ മീഡിയയിൽ പ്രചിരിപ്പിച്ചു. കർഷകസമരത്തിന് വേണ്ടത്ര പരിഗണന കൊടുക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങൾക്കും മാധ്യമങ്ങൾക്കും എതിരെയുള്ള തങ്ങളുടെ പ്രതിക്ഷേധം കൂടിയാണിതെന്ന് ഒ ഐ ഒ പി മൂവ്മെൻ്റ് നിയുക്ത മണ്ഡലം പ്രഡിഡന്റ് ശ്രീ . സ്റ്റാനി തട്ടാപറമ്പിൽ ,സെക്രട്ടറി ഷാജി എം. ജി എന്നിവർ പറഞ്ഞു.

Related posts

ഇന്ധന വില വര്‍ധനവ് :പേരാവൂരില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor

പേരാവൂരിൽ ഇടിമിന്നലേറ്റ് വീട് തകർന്നു മൂന്നുപേർക്ക് പരിക്ക് .

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox