24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സേവാഭാരതി അണുനശീകരണം നടത്തി……….
Iritty

സേവാഭാരതി അണുനശീകരണം നടത്തി……….

ഇരിട്ടി : സേവാഭാരതി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ അണു നശീകരണം നടത്തി. ഇരിട്ടി പോലീസ് സ്റ്റേഷൻ , താലൂക്ക് ഓഫീസ്, ടൗണിലെ സ്വകാര്യ ആശുപത്രികൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾ, ഇരിട്ടി ടൗണിലെ ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവിടങ്ങളിലാണ് അണുനാശിനി തളിച്ച് അണു നശീകരണം നടത്തിയത് . ആർ എസ് എസ് ഇരിട്ടി ഖണ്ഡ് കാര്യവാഹ് എം. ഹരിഹരൻ, ബി ജെ പി മണ്ഡലം ജന. സിക്രട്ടറി സത്യൻ കൊമ്മേരി, എ ബി വി പി സംസ്ഥാന സമിതി അംഗം പി.പി. പ്രിജു, ഇരിട്ടി ഖണ്ഡ് ശാരീരിക് പ്രമുഖ് പി. വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Related posts

റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.

Aswathi Kottiyoor

സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനവും അനുമോദനവും നടത്തി.

Aswathi Kottiyoor

ബാരാപോൾ: ഒരുവർഷത്തെ ഉൽപാദന ലക്ഷ്യം നാലുമാസം കൊണ്ട് മറികടന്നു

Aswathi Kottiyoor
WordPress Image Lightbox