24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആദ്യകാല കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (ജേക്കബ് ) കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത കുന്നോത്തെ തൊടുകയിൽ എമ്മാനുവേൽ ( മാണി ചേട്ടൻ 84 ) അന്തരിച്ചു
Iritty

ആദ്യകാല കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (ജേക്കബ് ) കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത കുന്നോത്തെ തൊടുകയിൽ എമ്മാനുവേൽ ( മാണി ചേട്ടൻ 84 ) അന്തരിച്ചു

ഇരിട്ടി: ആദ്യകാല കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (ജേക്കബ് ) കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത കുന്നോത്തെ തൊടുകയിൽ എമ്മാനുവേൽ ( മാണി ചേട്ടൻ 84 ) അന്തരിച്ചു. കേരളാ കോൺഗ്രസിന്റെ ജില്ലയിലെ മുഖ്യ സംഘടകനായിരുന്ന ഇദ്ദേഹം ടി .എം. ജേക്കബുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കുന്നോത്ത് സെൻറ് തോമസ് ഇടവക സൺഡേ സ്കൂൾ അധ്യാപകനും ദേവാലയ ട്രസ്റ്റിയുമായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: കുട്ടിയമ്മ (അയർക്കുന്നം പുതിയേടത്ത് കുടുംബാംഗം). സഹോദരങ്ങൾ: പരേതനായ ആൻ്റ്ണി ജോർജ് (അമ്പായത്തോട് ), ചിന്നമ്മ വയലിങ്കൽ (കുന്നോത്ത്) . സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുന്നോത്ത് സെൻ്റ്.തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related posts

പ്രളയത്തിൽ തകർന്ന പഴശ്ശി കനാലിന് പുനർജ്ജന്മം – ബുധനാഴ്ച വെള്ളമൊഴുക്കി പരീക്ഷണം

Aswathi Kottiyoor

ആ​റ​ള​ത്തെ ആ​ന​മ​തി​ലിന്‍റെ നീളം കു​റ​ച്ച​ത് വി​വാ​ദ​ത്തി​ൽ

Aswathi Kottiyoor

ജലനിധിയുടെ പമ്പ് ഹൗസിൽ തീപിടിച്ച് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു കുടിവെള്ളവിതരണം മുടങ്ങിയത് 1100 ഓളം കുടുംബങ്ങൾക്ക്

Aswathi Kottiyoor
WordPress Image Lightbox