24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽ മെയ് 28ന് കാലവർഷമെത്തുമെന്നു കാലാവസ്ഥാ നിരീക്ഷകർ…………
Kerala

കേരളത്തിൽ മെയ് 28ന് കാലവർഷമെത്തുമെന്നു കാലാവസ്ഥാ നിരീക്ഷകർ…………

കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. രണ്ടു ദിവസത്തെ പ്രവചന മാതൃകാ വ്യതിയാനം പരിഗണിച്ചാല്‍ മെയ് 26 നും 30 നും ഇടയില്‍ കേരളത്തില്‍ മണ്‍സൂണെത്തും. 2019 ലും 2020 ലും മണ്‍സൂണ്‍ എപ്പോഴെത്തുമെന്ന് മെയ് രണ്ടാം വാരത്തില്‍ കൃത്യമായി മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചിരുന്നു.
2019 ല്‍ ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തുമെന്നായിരുന്നു പ്രവചനം. ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തിയതായി ഒടുവില്‍ സ്ഥിരീകരണം ഉണ്ടായി. 2020 ല്‍ ജൂണ്‍ രണ്ടി നായിരുന്നു രണ്ട് ദിവസത്തെ മോഡല്‍ വ്യതിയാന പ്രകാരമുള്ള പ്രവചനം. നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജൂണ്‍ ഒന്നി ന് തന്നെ കാലവര്‍ഷം എത്തുകയും ചെയ്തു.

Related posts

‘പച്ച’പിടിക്കുന്നു ഇ വാഹനങ്ങൾ; 91 ഇ –ചാർജിങ്‌ കേന്ദ്രങ്ങളുടെ ഉദ്‌ഘാടനം നാളെ

Aswathi Kottiyoor

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ് – അതിർത്തി നിർണ്ണയ സർവ്വെ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും

Aswathi Kottiyoor

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox