• Home
  • Kerala
  • ഗ്രാമീണ മേഖലകളിൽ കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും………..
Kerala

ഗ്രാമീണ മേഖലകളിൽ കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും………..

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും.ഗ്രാമീണ മേഖലകളിൽ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്.
മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും. രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലയിലെ തീവ്ര വ്യാപനത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. വീടുവീടാന്തരം നിരീക്ഷണവും രോഗ നിർണ്ണയവും കാര്യക്ഷമമായി നടത്താൻ അങ്കണവാടി, ആശ വർക്കർമാരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Related posts

കാക്കിയിട്ട ക്രിമിനലുകളെ പുറത്താക്കൽ: നിയമഭേഗഗതി മാസങ്ങളായി ഫയലിൽ.

Aswathi Kottiyoor

ലഹരിമരുന്ന് തടയാൻ പ്രത്യേക ദൗത്യം; അതിർത്തികളിൽ കർശന പരിശോധന

Aswathi Kottiyoor

സെക്രട്ടേറിയേറ്റിൽ ഇരുത്തി പണിയെടുപ്പിക്കാൻ സര്‍ക്കാര്‍; പഞ്ച് ചെയ്ത് മുങ്ങിയാല്‍ കുടുങ്ങും

Aswathi Kottiyoor
WordPress Image Lightbox