23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ചേംബർ – ആർട്സ് & കൾച്ചർ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി………….
Iritty

ഇരിട്ടി ചേംബർ – ആർട്സ് & കൾച്ചർ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി………….

ഇരിട്ടിയിൽ പുതുവസന്തം വിരിയിച്ച ഇരിട്ടി ചേംബർ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി , JCi ഇരിട്ടി, ലയേൺസ് ക്ലബ് ഇരിട്ടി, ഇരിട്ടിക്കൂട്ടം, വി.വൺ ലൈവ് ടി.വി, മലബാർ മൂവി ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭുഖ്യത്തിൽ ഇരിട്ടി യുടെ വികസനത്തിനും, മാറ്റത്തിനുമായി ഇരിട്ടി ചേംബറിന് രൂപം നൽകുകയായിരുന്നു. 2019 ൽ ഇരിട്ടിയിൽ മെഗാഷോ നടത്തിയ ഇരിട്ടി ചേംബർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് അരലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 2021 മെയ് 17ന് വാക്സിൻ ചലഞ്ചിലേക്ക് 38,160 രൂപ സംഭാവനയായി നൽകി. ഇരിട്ടി ചേംബർ ആർട്സ് & കൾച്ചറിൻ്റെ ചെയർമാൻ പി.വി സതീശൻ, കൺവീനർ റെജി തോമസ്, ട്രഷറർ കെ.എം അബൂബക്കർ ഉളിക്കൽ എന്നിവർ ഇരിട്ടി തഹസിൽദാർ ജോസ്.കെ. ഈപ്പന് 38,160 /- രൂപയുടെ ചെക്ക് കൈമാറി

Related posts

പാ​യത്ത് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor

ലോക്ക് ഡൗണിലെ ഇളവിൽ ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങി – വാഹനത്തിരക്കിൽ വീർപ്പുമുട്ടി ഇരിട്ടി നഗരം

Aswathi Kottiyoor

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 4 മുതൽ

Aswathi Kottiyoor
WordPress Image Lightbox