24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു………..
Iritty

ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു………..

ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.വട്ടക്കയം മീന്തേരിയിലെ ദില്‍ഷ നിവാസില്‍ എം.സുധാകരന്‍ ആണ് മരിച്ചത് .നരയമ്പാറയിലെ തുന്നല്‍ തൊഴിലാളിയായിരുന്നു.എ കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഒരാഴ്ച മുന്‍പ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സുധാകരന് കൊവിഡ് സ്ഥിരീകരിച്ചത് .

സംസ്‌ക്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് രാവിലെ ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തില്‍

പരേതനായ കൃഷ്ണന്‍ – രോഹിണി ദമ്പതികളുടെ മകനാണ്

ഭാര്യ: വി.കെ ഷീജ.

മക്കള്‍: വി.കെ.സുധീഷ് (പ്രസിഡണ്ട് ഡിവൈഎഫ്‌ഐ പുന്നാട് മേഖല കമ്മിറ്റി, സി പി എം കല്ലേരിക്കല്‍ ബ്രാഞ്ചംഗം, അധ്യാപകന്‍ കൂത്തുപറമ്പ് ഐ എച്ച് ആര്‍ ഡി കോളജ്), ദില്‍ഷ,

മരുമക്കള്‍: ആതിര, ശ്രീജിത്ത് ( നേവി ഉദ്യോഗസ്ഥന്‍,ആന്‍ഡമാന്‍ )

സഹോദരങ്ങള്‍: വല്ലി ,ശോഭ, ഉഷ

Related posts

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ കനത്ത മഴ – വെള്ളത്തിലായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും താലൂക്ക് ആശുപത്രിയും

Aswathi Kottiyoor

ഉളിയിൽ ടൗണിൽ വാഹനപകടം.

Aswathi Kottiyoor
WordPress Image Lightbox