24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 200 രൂപ കൂടി 35,920 രൂപയായി, ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി….
Thiruvanandapuram

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 200 രൂപ കൂടി 35,920 രൂപയായി, ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്നലെ പവന് 35,720 രൂപയായിരുന്നു. ഇന്ന് പവന് 200 രൂപ കൂടി 35,920 ആയി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,465 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

Related posts

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തല തടസ്സഹർജി സമർപ്പിച്ചു…

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

എസ്‌എസ്‌എൽസി 
മൂല്യനിർണയം ഇന്ന്‌ തുടങ്ങും ; 12 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox