22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു……….
Iritty

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു……….

ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു തില്ലങ്കേരി വട്ടപ്പറമ്പിലെ മേപ്പാടൻ റിജേഷ് (33) ആണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ കൊ വിഡ് ചികിത്സക്കിടെ ഇന്ന് രാത്രിയോടെ മരണപ്പെട്ടത്
ബംഗലുരുവിൽ ബേക്കറി തൊഴിലാളിയായിരുന്ന റിജേഷിന് ജോലി സ്ഥലത്ത് വെച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത് ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം മൂർഛിച്ചതിനെ ഒരാഴ്ച്ച മുൻപ് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് നാട്ടിലെത്തിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്
മേപ്പാടൻ മുകുന്ദൻ്റെയും നാരായണിയുടെയും മകനാണ്
ഭാര്യ: സന്ധ്യ
ഏക മകൾ: ഐഷാനി

Related posts

സഹകരണ സംഘങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നത് സഹകരണക്കൊള്ള എൻ. ഹരിദാസ്

Aswathi Kottiyoor

പുന്നാട് – മീത്തലെ പുന്നാട് റോഡ് ഉപരോധിച്ചു

Aswathi Kottiyoor

എക്സൈസ് – ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

Aswathi Kottiyoor
WordPress Image Lightbox