27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്……….
Kelakam

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്……….

കേളകം:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്.പൂളക്കുറ്റി സ്വദേശി ലെനിന്‍(24)ആണ് പരിക്കേറ്റത്.മഞ്ഞളാംപുറം-നിടുംപൊയില്‍ റോഡില്‍ നെല്ലിക്കുന്നിലാണ് ചൊവ്വാഴ്ച രാവിലെ 10.30 ഓടെ അപകടം നടന്നത്.കേളകം ഭാഗത്ത് നിന്ന് പൂളക്കുറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നെല്ലിക്കുന്ന് പള്ളിക്കു സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ തെങ്ങിലിടിച്ച് മറിയുകയായിരുന്നു.ലെനിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related posts

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

Aswathi Kottiyoor
WordPress Image Lightbox