24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………
Kerala

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………

ഇന്ന് (മെയ് 11 ചൊവ്വാഴ്ച) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.*

*പാലയാട് ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ചിറക്കുനി, ഗവ. യു പി സ്‌കൂള്‍ എടവേലി, പെരുവ കട്ടിയാര്‍ കോളനി, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, കോട്ടൂര്‍ സബ്സെന്റര്‍ ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

*രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

തീർപ്പാക്കിയത് 642 ഫയലുൾ, ക്ഷേമ പ്രവർത്തനത്തിന് 6 കോടിയിലേറെ രൂപ: നേട്ടമായി ഫയൽ തീർപ്പാക്കൽ അദാലത്ത്

Aswathi Kottiyoor

സമഗ്ര വിവരങ്ങള്‍ നൽകാൻ ‘വിവര സഞ്ചയിക’

Aswathi Kottiyoor
WordPress Image Lightbox