24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സതേടിയെത്തിയ വയോധികൻ മരിച്ചു………
Iritty

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സതേടിയെത്തിയ വയോധികൻ മരിച്ചു………

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സതേടിയെത്തിയ വയോധികൻ മരിച്ചു.തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.പെരുവളത്ത് പറമ്പ് സ്വദേശിയും ഇപ്പോൾ പുന്നാട് താമസക്കാരനുമായകളത്തിൽ ഗോപാലകൃഷ്ണൻ ആണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത് .67 വയസായിരുന്നു

Related posts

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

ഇരിട്ടി സഹകരണ റൂറൽ ബാങ്ക് കെട്ടിടോത്ഘാടനം നാളെ

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി പാസിംങ് ഔട്ട് പരേഡ്

Aswathi Kottiyoor
WordPress Image Lightbox