24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബാങ്കുകൾ ഒന്നിടവിട്ടുള‌ള ദിവസങ്ങളിൽ മാത്രം, വർക്‌ഷോപ്പുകൾ ശനി,ഞായർ മാത്രം; ലോക്ഡൗണിന് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി……….
Kerala

ബാങ്കുകൾ ഒന്നിടവിട്ടുള‌ള ദിവസങ്ങളിൽ മാത്രം, വർക്‌ഷോപ്പുകൾ ശനി,ഞായർ മാത്രം; ലോക്ഡൗണിന് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി……….

സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് രോഗം കുറഞ്ഞില്ല. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോൾ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു
ലോക്ഡൗൺ സമയത്ത് സർക്കാർ സൗജന്യ കി‌റ്റുകൾ വിതരണം ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികൾക്കും കി‌റ്റ് വിതരണം ചെയ്യും. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർക്‌ഷോപ്പുകൾക്ക് ശനി,ഞായർ മാത്രം പ്രവർത്തിക്കാൻ അനുമതിയുള‌ളൂ.

Related posts

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ദുരന്തങ്ങള്‍ തുടരുമ്പോഴും തുരന്നെടുക്കുന്നു ഭൂമിയെ; കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 5924 ക്വാറികള്‍.

Aswathi Kottiyoor

കൈറ്റിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ദേശീയ അവാർഡ്

Aswathi Kottiyoor
WordPress Image Lightbox