24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂരിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം വെള്ളിയാഴ്ച………….
Peravoor

പേരാവൂരിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം വെള്ളിയാഴ്ച………….

പേരാവൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് കോവിസ് വാക്സിൻ (കോവീ ഷീൽഡ്) സെക്കന്റ് ഡോസ് മെയ് 7 വെളളിയാഴ്ച വിതരണം ചെയ്യും

ഓരോ വാർഡിലുള്ളവരും അതത് വാർഡുകളിലെ ആശാ വർക്കറെ ബന്ധപ്പെട്ട് ടോക്കൺ വാങ്ങേണ്ടതാണ്

വാക്സിനേഷൻ കേന്ദ്രത്തിൽ എത്തേണ്ട സമയം ആശാ വർക്കർ നൽകും. അവരവർക്ക് അനുവദിച്ച സമയത്ത് മാത്രം സെന്ററിൽ എത്തുക

വാക്സിൻ കുത്തിവെക്കുന്ന സ്ഥലം:പേരാവൂർ നിടുംപൊയിൽ റോഡിൽ കുനിത്തല മുക്ക് എ.എസ് നഗറിന് സമീപമുള്ള ലയൺസ് ക്ലബ്ബ് ഹാൾ
/

Related posts

വീണ്ടും വ്യാജമദ്യ വേട്ട നടത്തി പേരാവൂർ എക്സൈസ്; കണിച്ചാറിൽ വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു; രണ്ടു പേർക്കെതിരെ കേസ്…………

Aswathi Kottiyoor

പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ കൃഷി ചെയ്ത വിവിധ പച്ചക്കറികളുടെ വിളവെടുപ്പ്

Aswathi Kottiyoor

പേരാവൂരിൽ കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ വയോധിക;തിരിഞ്ഞ് നോക്കാതെ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox