24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് വ്യാപനം; ഐ പി എൽ നിർത്തിവച്ചു..
Kerala

കോവിഡ് വ്യാപനം; ഐ പി എൽ നിർത്തിവച്ചു..

കോവിഡ് വ്യാപാനത്തെ തുടർന്ന് ഐ പി എൽ മത്സരങ്ങൾ മാറ്റിവെച്ചു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിവെച്ചത്. അമിത് മിശ്ര, വൃദ്ധിമാൻ സാഹ എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ പി എൽ മത്സരങ്ങൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നു വന്നതിനെത്തുടർന്നാണ് ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റി വെച്ചത്.

Related posts

സര്‍ക്കാര്‍ വാഹനങ്ങൾക്ക്​ ഇനി പുതിയ നമ്പർ സീരീസ്​; പഴയ രജിസ്‌ട്രേഷനും മാറും

Aswathi Kottiyoor

ആശുപത്രികളിലെ പരാതിപരിഹാരത്തിന്‌ ത്രിതല സംവിധാനം

Aswathi Kottiyoor

ഒമൈക്രോണ്‍: ഇടിഞ്ഞ് ക്രൂഡ് വില; ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച.

Aswathi Kottiyoor
WordPress Image Lightbox