22.9 C
Iritty, IN
July 8, 2024
Thiruvanandapuram

പോലീസിനെ ശാസിച്ച് ഹൈക്കോടതി…

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പോലീസ് മോശമായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാം എന്നാൽ അതിന്റെ പേരിൽ ജനങ്ങളോട് പോലീസ് മോശമായി പെരുമാറരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസ്ക് ധരിക്കാത്തതിന് പേരിൽ പോലീസ് പീഡിപ്പിച്ചെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

Related posts

പൊളിക്കേണ്ടതാണ്, എങ്കിലും പുതുക്കും; 237 കെഎസ്ആർടിസി ബസുകളുടെ റജിസ്ട്രേഷൻ നീട്ടാൻ നീക്കം

Aswathi Kottiyoor

ശ്രീകൃഷ്ണ ജയന്തി എല്ലാ അധർമങ്ങൾക്കെതിരേയും പൊരുതുവാനുള്ള പ്രചോദനമാകട്ടെ: മുഖ്യമന്ത്രി.

Aswathi Kottiyoor

എസ് എസ് എല്‍ സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox