24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വർണ വിലയിൽ വീണ്ടും വർധന; പവന് 160 രൂപ കൂടി…
Kerala

സ്വർണ വിലയിൽ വീണ്ടും വർധന; പവന് 160 രൂപ കൂടി…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 160 രൂപകൂടി 35,200 രൂപയായി. 4,400 രൂപയാണ് ഗ്രാമിന്റെ വില. 35,040 രുപായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.160 രൂപ കൂടി 35,200 രൂപ ആയിരിക്കുകയാണിപ്പോൾ. ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റമൊന്നും ഇല്ല. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.66 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ സൂചിക കരുത്തുപ്രകടിപ്പിച്ചതാണ് സ്വര്‍ണവിലയെ പിടിച്ചുനിര്‍ത്തിയത്. കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില നേരിയ തോതില്‍ വര്‍ധിച്ചു. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,004 രൂപ നിലവാരത്തിലാണ്.

Related posts

സിൽവർലൈൻ സർവേ: ‘ലിഡാർ’ സാങ്കേതികവിദ്യ ലോകോത്തരം

Aswathi Kottiyoor

ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*

Aswathi Kottiyoor

ഡാമുകളിൽ 60 ദിവസത്തേക്കുള്ള വെള്ളം ; ആശ്വാസമായി വേനൽമഴ എത്തുന്നു

Aswathi Kottiyoor
WordPress Image Lightbox