• Home
  • Thiruvanandapuram
  • കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് വരെയാക്കി…………
Thiruvanandapuram

കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് വരെയാക്കി…………

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 21 മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്
ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കുന്നത്

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും കത്തില്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.

Related posts

സെന്‍സെക്‌സില്‍ 150 പോയന്റ് നഷ്ടം: നിഫ്റ്റി 17,950നു താഴെ.

Aswathi Kottiyoor

15കാരിയെ തട്ടികൊണ്ട് പോയി ഐസ്ക്രീമില്‍ മായം ചേര്‍ത്ത് നൽകിയ ശേഷം ബലാല്‍സംഘം ചെയ്ത കേസ്, പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും

Aswathi Kottiyoor

ഡീസൽ വില വർധന; കെ. എസ്. ആർ. ടി. സിയിലെ ഡീസൽ ബസുകൾ എൽ. എൻ. ജിയിലേക്ക് മാറ്റാൻ ആലോചന….

Aswathi Kottiyoor
WordPress Image Lightbox