24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്‌ടോപ് വിതരണം ചെയ്തു…………
Kelakam

വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്‌ടോപ് വിതരണം ചെയ്തു…………

കേളകം: പഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന്  ലാപ്‌ടോപ് വിതരണം ചെയ്തു. കേളകം പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം എന്നിവര്‍ ചേര്‍ന്ന് ലാപ്പ്‌ടോപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു.മെമ്പര്‍മാരായ മനോഹരന്‍ മരാടി, ലീലാമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.സി ജോഷ്വ എന്നിവര്‍ പങ്കെടുത്തു. ഇതിനകം തന്നെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്പ്‌ടോപ്പ് നല്‍കിയത്

Related posts

മഴക്കാല പൂർവ്വ ശുചീകരണം; കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor

വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox