24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കെ.എസ്.എസ്.പി.എ വാഹന പ്രചരണ ജാഥ തുടങ്ങി……….
Kelakam

കെ.എസ്.എസ്.പി.എ വാഹന പ്രചരണ ജാഥ തുടങ്ങി……….

ഇരിട്ടി:സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജക മണ്ഡലം കമ്മിററി യു.ഡി.എഫ് സ്ഥാനാർഥി സണ്ണിജോസഫിന്റെ വിജയത്തിനായി നടത്തുന്ന വാഹന പ്രചരണ ജാഥ തുടങ്ങി. ജാഥാ ലീഡർ പി.സി വർഗീസിന് പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.പി.സി രാമകൃഷ്ണൻ, എം.ജി ജോസഫ്, എൻ.ജെ ജോസഫ്, കുഞ്ഞനന്തൻ മാസ്റ്റർ,പി.സി സണ്ണി, ഗോപാലൻ മാസ്റ്റർ, പടിയൂർ ബാലൻ, ആന്റണി മേൽവട്ടം, കെ,മോഹനൻ, പി.വി ജോസഫ് എന്നിവർ സംസാരിച്ചു.

Related posts

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

Aswathi Kottiyoor

കേളകം യു.എം.സി സംഘടിപ്പിക്കുന്ന 101 ദിന കേളകം വ്യാപാരോത്സവത്തിന് തുടക്കമായി.

Aswathi Kottiyoor

കുട്ടികളിൽ വ്യക്തിത്ത വികസനവും സഹജീവി സ്നേഹവും ലക്ഷ്മിട്ട് SPC കേഡറ്റ്കൾക്കായി തൃദിന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox