24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…
Thiruvanandapuram

സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാ​ഗം.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. കേരള തീരത്ത് 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാ​ഗ്രത പാലിക്കണം.
മലയോര മേഖലയിൽ ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി പത്തുവരെ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത വേണമെന്ന് നിർദേശിച്ചു.

Related posts

അരിക്കൊമ്പൻ ആരോഗ്യവാൻ; കേരള അതി‍ർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ

Aswathi Kottiyoor

ലോക്ക്ഡൗൺ: ഇന്ന്‌ കൂടുതൽ ഇളവുകൾ ; കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും…..

Aswathi Kottiyoor

ജീവജാലകം രചനകൾ ക്ഷണിക്കുന്നു#

Aswathi Kottiyoor
WordPress Image Lightbox