24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാവോയിസ്റ്റ് ഭീഷണി – കരിക്കോട്ടക്കരിയിൽ രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ നിയോഗിച്ചു………..
Iritty

മാവോയിസ്റ്റ് ഭീഷണി – കരിക്കോട്ടക്കരിയിൽ രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ നിയോഗിച്ചു………..

ഇരിട്ടി : മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ അനുവദിച്ചു. ബി എസ് എഫിന്റെ 60 അംഗങ്ങളെയാണ് നിയോഗിച്ചത് .
കേന്ദ്രസേനയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വാണിയപ്പാറ എന്നിവിടങ്ങളിൽ റൂട്ട് മാർച്ചും നടത്തി. എസ് ഐ ബെന്നി മാത്യു, എ എസ് ഐ ജോസ് പി ജോസ് എന്നിവർ നേതൃത്വം നൽകി.

Related posts

കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി ഇരിട്ടി മേഖലാതല ഉദ്ഘാടനം

Aswathi Kottiyoor

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

ഓണം സ്പെഷ്യൽഡ്രൈവ് ; 22 കുപ്പി വിദേശ മദ്യവുമായി പേരിയ, പടിയൂർ സ്വദേശികൾ പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox