Uncategorized

മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ കാറ്റ്; ഡൽഹിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ

ഡൽഹിയിൽ ഇന്ന് പുലർച്ചെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ കാറ്റും വീശി. പലയിടത്തും മരങ്ങൾ കടപുഴകി വീണു.അതേസയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button