24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….
Iritty

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

ഇരിട്ടി: മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. എസ്. ജോയി അധ്യക്ഷത വഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ആര്‍ടിജിഎസ് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത, കൗണ്‍സിലര്‍ വി.പി. അബ്ദുള്‍ റഷീദ്, 2020 ല്‍ പ്ലസ്ടൂ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ടൗണിലെ ചുമട്ടുതൊഴിലാളി ലോഹിദാക്ഷന്റെ മകന്‍ എ. സിദ്ധാര്‍ത്ഥ് എന്നിവരെ ആദരിച്ചു.
മിലന്‍ സുരേഷ്, സി.കെ. സതീശന്‍, അയൂബ് പൊയിലന്‍, റെജി തോമസ്, സലാം ഹാജി, ലൈലാ ഹജ്ജുമ്മ, ബിജു മോന്‍, എം. ബിജു, പി.സി. ചന്ദ്രമോഹന്‍, സെക്രട്ടറി കെ. എ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

ലഹരിക്കെതിരെ കായിക ലഹരി: സൗഹ്യദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

Aswathi Kottiyoor

മാസ്ക്ക് വിതരണം നടത്തി

Aswathi Kottiyoor

പാതയോരം ശുചീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox