ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിൻറെ അഭിഭാഷകർ കോടതിയെ സമീപിക്കും. കഴിഞ്ഞ ഞായറാഴ്ച (നവംബർ 17) കോടതി സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് മാറ്റിവെക്കുകയായിരുന്നു.
- Home
- Uncategorized
- റഹീമിന്‍റെ മോചനം; കോടതിയിലെ അടുത്ത സിറ്റിങ് ഡിസംബർ എട്ടിന്