26.4 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • വിനോദയാത്ര പോയ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ; അടിമാലിയിലെ ഹോട്ടൽ അടപ്പിച്ചു
Uncategorized

വിനോദയാത്ര പോയ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ; അടിമാലിയിലെ ഹോട്ടൽ അടപ്പിച്ചു

.ഇടുക്കി അടിമാലിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ.
അടിമാലി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അടൂരിൽ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ 45 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് അടിമാലിയിൽ നിന്ന് വിദ്യാർഥികൾ ആഹാരം കഴിച്ച സഫയർ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. സഫയർ ഹോട്ടലിനെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നിരുന്നു.

Related posts

അജ്മലിനെതിരെ മോഷണമടക്കം 5 കേസുകൾ, സുഹൃത്തിനൊപ്പം മദ്യപിച്ചു, ശ്രീക്കുട്ടിക്കൊപ്പം മടങ്ങവേ അപകടം, വിവരങ്ങൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox