നേരത്തെ ഫീസ് ഈടാക്കാൻ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മിറ്റി ഇടപ്പെട്ട് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ വീണ്ടും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി ഇതേ നിർദേശം നൽകിയിരിക്കുകയാണ്. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമറിയാം.
- Home
- Uncategorized
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കൻ നീക്കം
previous post