പ്രദേശവാസിയായ ജയേഷ് ജാതി ചോദിച്ചുവെന്നാണ് പരാതി. പറവൂർ കൊടുവഴങ്ങ സ്വദേശിയാണ് അധിക്ഷേപം നേരിട്ടത്. യുവാവിന്റെ പരാതിയിൽ നോർത്ത് പറവൂർ പൊലീസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസെടുത്തത്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രം.
- Home
- Uncategorized
- പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലീസ്