28.2 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • ഉത്തർപ്രദേശ് മെഡിക്കൽ കോളേജിലെ തീപിടുത്തതിന് കാരണം ‘ഷോർട്ട് സർക്യൂട്ട്’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Uncategorized

ഉത്തർപ്രദേശ് മെഡിക്കൽ കോളേജിലെ തീപിടുത്തതിന് കാരണം ‘ഷോർട്ട് സർക്യൂട്ട്’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തിൽപ്പെട്ട മറ്റ് കുട്ടികൾ സുരക്ഷിതരാണെന്നും ആരോഗ്യമന്ത്രിയും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ബ്രജേഷ് പഥക് സംഭവം നടന്ന രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നുവെന്നും യോഗി പറഞ്ഞു.

Related posts

പ്രോസിക്യൂട്ടർമാരെല്ലാം ഉപേക്ഷിച്ചു, രഞ്ജിത്ത് വധക്കേസിൽ ശിക്ഷാവിധി വരാനിരിക്കെ എങ്ങുമെത്താതെ ഷാന്‍ വധക്കേസ്

Aswathi Kottiyoor

പാലക്കാട് നിര്‍ഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

Aswathi Kottiyoor

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി

Aswathi Kottiyoor
WordPress Image Lightbox