22.6 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • സെൻ്റ്.കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

സെൻ്റ്.കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കേളകം: ചുങ്കക്കുന്ന് സെൻ്റ്.കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രമേഹദിനത്തോടും ശിശുദിനത്തോടും അനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിയോടു കൂടെ ആരംഭിച്ച ക്യാമ്പ് കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ് നമ്പുടാകം ഉത്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രന്റും, ജനറൽ ഫിസീഷ്യനുമായ ഡോ.നയനാ രാജൻ(M.D) ഓർത്തോപീഡിയക് ഡോ.വിജയപ്രകാശ് എന്നിവർ ആശംസ അറിയിച്ചു. ഉച്ചക്ക് 1 മണിയോടുകൂടെ ക്യാമ്പ് അവസാനിപ്പിച്ചു. ഓർത്തോപീഡിയാക്, പീഡിയാട്രീഷൻ, ജനറൽ മെഡിസിൻ, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ആണ് നൽകിയത്.

Related posts

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

Aswathi Kottiyoor

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി

Aswathi Kottiyoor

ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

WordPress Image Lightbox