സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകൾ കൈമാറുന്നില്ലെന്നും ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു എന്നും കേരള സർക്കാരിൻറെ അഭിഭാഷകൻ രഞ്ചിത് കുമാർ പറഞ്ഞു. സർക്കാരിൻറെ റിപ്പോർട്ടിന് എതിർ സത്യവാങ്മൂലം നല്കാൻ സിദ്ദിഖിന് കോടതി നിർദ്ദേശം നല്കി. കേസ് ഇനി പരിഗണിക്കും വരെ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം തുടരും.
- Home
- Uncategorized
- സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം തുടരും , പരാതി നല്കാൻ എട്ടു വർഷം എന്തിനെടുത്തെന്നാവര്‍ത്തിച്ച് സുപ്രീം കോടതി