26.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • പാലക്കാട് യാത്രക്കാരി ബസിനുള്ളിൽ കുഴഞ്ഞുവീണു; ജീവനക്കാർ ബസുമായി ആശുപത്രിയിലേക്ക് വിട്ടു; ജീവൻ രക്ഷിച്ചു
Uncategorized

പാലക്കാട് യാത്രക്കാരി ബസിനുള്ളിൽ കുഴഞ്ഞുവീണു; ജീവനക്കാർ ബസുമായി ആശുപത്രിയിലേക്ക് വിട്ടു; ജീവൻ രക്ഷിച്ചു


പാലക്കാട്: ബസിൽ കുഴഞ്ഞു വീണ യാത്രികയ്ക്ക് രക്ഷകരായി ബസ് ജീവനക്കാർ. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എൻഎംടി ബസിലാണ് സ്ത്രീ കുഴഞ്ഞു വീണത്. ജീവനക്കാർ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാൽ ചിറ്റൂർ സ്വദേശി ശാരദയ്ക്ക് ജീവൻ തിരിച്ചു കിട്ടി.

Related posts

ഇത് കണ്ടോ? ‘ഇനി ഇങ്ങനെ ചെയ്യരുത്’, ചേർത്തല എസ്ബിഐക്കും സർക്കാർ സ്കൂളിനും കിട്ടി കനത്ത പിഴ! കാരണം ‘മാലിന്യം’

Aswathi Kottiyoor

ഇതുവരെ സ്ഥാപിച്ചത് 2035.74 കിലോമീറ്റര്‍ കേബിളുകള്‍; ഇടുക്കിയില്‍ കെ ഫോൺ പദ്ധതി വഴി നൽകിയത് 2000 കണക്ഷനുകള്‍

Aswathi Kottiyoor

വിളിപ്പേര് ‘ചെറുവണ്ണൂര്‍ ഭായ്’, പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

Aswathi Kottiyoor
WordPress Image Lightbox