പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിൽ സന്തോഷം രേഖപ്പെടുത്തി ദിവ്യയുടെ അഭിഭാഷകനും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അദ്ധ്യക്ഷയായ പി കെ ശ്രീമതിയും രംഗത്തെത്തിയിരുന്നു.വസ്തുതകൾ പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചതെന്നും ചാരത്തിനിടയ്‌ക്ക് കനൽകട്ട പോലെ സത്യമുണ്ടെന്നും അത് മറ നീക്കി പുറത്തുവരേണ്ടതുണ്ടെന്നും ആയിരുന്നു അഭിഭാഷകൻ വിശ്വന്റെ പ്രതികരണം..
- Home
- Uncategorized
- ദിവ്യയ്‌ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയില്ല, നിയമപോരാട്ടം തുടരും; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ