November 8, 2024
  • Home
  • Uncategorized
  • ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ആരംഭിക്കുന്നു
Uncategorized

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ആരംഭിക്കുന്നു


ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ പി പി ബി) ജില്ലയിലെ എല്ലാ ബ്രാഞ്ച് ഓഫീസുകളിലൂടെയും സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം/ ഫേസ് ഉപയോഗിച്ച്) വിതരണം ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നു. കേന്ദ്ര സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. സർവീസ് ചാർജായി 70 രൂപ നൽകണം.

പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പി പി ഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാന് നൽകി വിരലടയാളം രേഖപ്പെടുത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. https://jeevanpramaan.gov.in /ppouser/login. വെബ്സൈറ്റിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Related posts

പ്രണയ സാഫല്യം; കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് അഭിജിത് വിവാഹിതനായി

Aswathi Kottiyoor

ഒറ്റ നോട്ടത്തില്‍ എംസി ബ്രാണ്ടി കുപ്പി, ബിവറേജ് വില; ‘നടനായ ഡോക്ടര്‍’ നിര്‍മ്മിച്ചത് 16 കെയ്‌സ് വ്യാജൻ

Aswathi Kottiyoor

4 ദിവസമായി ആരും പുറത്തുവന്നില്ല, വീടിന്‍റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ അച്ഛനും 4 പെണ്‍മക്കളും മരിച്ചനിലയിൽ

Aswathi Kottiyoor
WordPress Image Lightbox