Uncategorizedകുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും പതിനാറുകാരി ആയിരിക്കട്ടെ എന്റെ അമ്മ’ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിരാജ് November 4, 20240132 Share0 മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. മല്ലിക സുകുമാരന് ജന്മദിനത്തിൽ സർപ്രൈസ് സമ്മാനം. Post Views: 130