27 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • അശ്വിനി വധക്കേസ്: സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചു, പ്രധാന പ്രതികളെ വെറുതെ വിട്ടെന്ന് കെ.സുരേന്ദ്രൻ
Uncategorized

അശ്വിനി വധക്കേസ്: സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചു, പ്രധാന പ്രതികളെ വെറുതെ വിട്ടെന്ന് കെ.സുരേന്ദ്രൻ


കല്‍പറ്റ: ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാൻ കാരണം. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകൽ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാൻ കാരണം. മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്. എന്നാൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്.

Related posts

ആദ്യം വനംവകുപ്പിന്റെ ഗേറ്റിനിട്ട് ‘പണി’, പിന്നെ നാട്ടുകാര്‍ക്കും; നൂല്‍പ്പുഴയില്‍ കാട്ടാനശല്യം രൂക്ഷം

Aswathi Kottiyoor

പ്രചാരണം കൊഴുപ്പിക്കാൻ യുഡിഎഫ്; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

Aswathi Kottiyoor

നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ

Aswathi Kottiyoor
WordPress Image Lightbox