മട്ടന്നൂർ: ഗൂഗിൾപേ വഴി പണം കൈപ്പറ്റി
മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ നിതിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ. അക്ഷയ്(29) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
- Home
- Uncategorized
- മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ
previous post