കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ നവംബർ ഒന്ന് മുതൽ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ. എ റഷീദ് അറിയിച്ചു. കേരളപ്പിറവി ദിനത്തിൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവഹിക്കും. ഇപ്പോൾ നേരിട്ടും ഇമെയിൽ, തപാൽ മുഖേന പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് 9746515133 എന്ന വാട്ട്സാപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്.
- Home
- Uncategorized
- ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെ പരാതി സ്വീകരിക്കും