24.2 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
Uncategorized

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ എടപ്പെട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ എടപ്പെട്ടിയില്‍ ഉണ്ടായ അപകടത്തില്‍ വാഴവറ്റ സ്വദേശി
ശീതള്‍ ബേബി (28) ആണ് മരിച്ചത്. സ്‌കൂട്ടറും എതിരെ വന്ന ടോറസ് ലോറിയും ഇടിച്ചാണ് അപകടം സംഭവിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് വാഴവറ്റ നെല്ലിക്കാട്ടില്‍ കണിയോടിക്കല്‍ എന്‍.വി. മാത്യുവിന്റെയും ലൈല മാത്യുവിന്റെയും മകനാണ്. സഹോദരന്‍: ശരത് ബേബി.
സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Related posts

ഓം പ്രകാശിനെതിരായ ലഹരികേസ് റിമാൻഡ് റിപ്പോർട്ടിൽ സിനിമ താരങ്ങളും, ശ്രീനാഥ് ഭാസിയുടേയും പ്രയാഗയുടേയും പേരുകൾ

Aswathi Kottiyoor

ഏഷ്യൻ ഗെയിംസ്; പുരുഷ ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ

Aswathi Kottiyoor

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, കനത്ത ശിക്ഷ വിധിച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox