23 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ട്’; രഹസ്യ അജണ്ട പുറത്തുവരണമെന്ന് മലയാലപ്പുഴ മോഹനൻ
Uncategorized

കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ട്’; രഹസ്യ അജണ്ട പുറത്തുവരണമെന്ന് മലയാലപ്പുഴ മോഹനൻ


പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ. കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും മലയാലപ്പുഴ മോഹനൻ ആരോപിച്ചു. കളക്ടറെ കൊണ്ട് ആരോ പറയിച്ചതാണ്. കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടതാണ്. കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തിലെ ബെനാമി ഇടപാടുകള്‍ അടക്കം പരിശോധിക്കണം. സംഭവത്തിന് പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. മരണത്തിലെ ദുരൂഹതയും നീങ്ങണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.

Related posts

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 ! വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Aswathi Kottiyoor

രുദ്രക്ക് കൂട്ടായി ഡബ്ലിയുവൈഎസ് 09ാമൻ, ഇനി പൂത്തൂരിൽ; പല്ല് കൊഴിഞ്ഞു, കൈക്കും പരിക്ക്, ചികിത്സ നൽകും

Aswathi Kottiyoor

ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox