29.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവം; വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്, ‘അപൂർവമായ പാർശ്വഫലമാകാം’
Uncategorized

വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവം; വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്, ‘അപൂർവമായ പാർശ്വഫലമാകാം’

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്‌. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി പ്രതികരിച്ചു. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ അടിയന്തര മെഡിക്കൽ ബോർഡ് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരും. മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ വിഭാഗം എച്ച് ഒ ഡി എന്നിവർ യോഗം പങ്കെടുക്കും.

Related posts

ദില്ലി മുഖ്യമന്ത്രിക്ക് നിർണായകദിനം, കെജ്രിവാൾ ഇഡിക്ക് മുന്നിലേക്ക്; അറസ്റ്റിന് സാധ്യത? പ്രതിഷേധിക്കാൻ എഎപി

Aswathi Kottiyoor

‘സാറേ റോഡിലൊരു നിലവിളക്ക്, ഒരാൾപ്പൊക്കമുണ്ട്’; സ്റ്റേഷനിലേക്കൊരു വിളി, അവകാശികളില്ല, അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox