21.7 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരക്കുട്ടി
Uncategorized

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരക്കുട്ടി

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ ഉമ്മന്‍ റിച്ചിയും ആദര്‍ശ് എസും ചാംപ്യന്മാരായി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സര വിഭാഗത്തിലാണ് നേട്ടം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ. മരിയ ഉമ്മന്റെ മകന്‍ ആണ് എപ്പിനോവ. തൃശ്ശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ ആയിരുന്നു ചാംപ്യന്‍ഷിപ്പ്.

Related posts

ചാഴികാടന്‍ തോറ്റപ്പോള്‍ പോത്തും പിടിയും വിളമ്പി, കൗണ്‍സിലറെ അയോഗ്യനാക്കാന്‍ നടപടി തുടങ്ങി മാണി ഗ്രൂപ്പ്

Aswathi Kottiyoor

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

Aswathi Kottiyoor

ഐഎസ് ബന്ധം, എൻഐഎ പൊക്കി ജാമ്യത്തിലിറിങ്ങി; ഒരു മാസം, പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി വീണ്ടും പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox