23.6 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം
Uncategorized

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50 ) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിതായാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ​ആരംഭിച്ചു.

Related posts

വനിതാ സംരംഭകര്‍ക്ക് ആശ്വാസം, മന്ത്രിയുടെ പ്രഖ്യാപനം, വായ്പകളില്‍ പിഴപ്പലിശയില്ലാതെ ഒറ്റത്തവണയിൽ തീര്‍പ്പാക്കാം

Aswathi Kottiyoor

നിലംതൊടാതെ പറക്കാം, രാജ്യത്തെ തന്നെ വമ്പൻ കേരളത്തിലെ ഈ ആകാശപ്പാത! അരികിൽ പുതിയൊരു റോഡിനും നീക്കം!

Aswathi Kottiyoor

സ്‌കേറ്റിങ് ചെയ്യുന്നതിനിടെ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യും, റെക്കോര്‍ഡിട്ട് നാലാം ക്ലാസുകാരി

Aswathi Kottiyoor
WordPress Image Lightbox