27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
Uncategorized

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയിൽ രോഗബാധയേറ്റെന്നാണ് സംശയം.

Related posts

കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

Aswathi Kottiyoor

കടമെടുപ്പ് പരിധി: ‘കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണം’; നിർദ്ദേശം മുന്നോട്ട് വെച്ച് സുപ്രീംകോടതി

Aswathi Kottiyoor

എം.ടിയുടെ ‘നാലുകെട്ടിലെ’ ജീവിച്ചിരുന്ന കഥാപാത്രം, യൂസഫ് ഹാജി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox