23.3 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Uncategorized

ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 1,2,3,8,11,12 വാര്‍ഡുകളില്‍ ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

മാനദണ്ഡങ്ങള്‍

മേല്‍ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന,

മൊബൈല്‍ ഉപയോഗിക്കാനറിയണം

45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന

കായികക്ഷമത ഉണ്ടായിരിക്കണം.

അപേക്ഷ , ആധാര്‍കാര്‍ഡ് കോപ്പി എന്നിവ സഹിതം സിഡിഎസ് ഓഫീസില്‍ ഒക്ടോബര്‍ 25ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം

ഒഴിവുകള്‍
വാര്‍ഡ് – 1 ല്‍ – 2 പേര്‍
വാര്‍ഡ് -2-ല്‍ – 2
വാര്‍ഡ് 3 -ല്‍ – 1
വാര്‍ഡ് 8 ല്‍ – 1
വാര്‍ഡ് 11 ല്‍- 2
വാര്‍ഡ് – 12 ല്‍ 1

ഹരിതകര്‍മ സേന അംഗത്തിന്റെ ഒഴിവുള്ള വാര്‍ഡുകളില്‍ നിന്ന് അപേക്ഷ ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളിലെ അപേക്ഷ പരിഗണിക്കും.

Related posts

പൊലീസിനെതിരെ പ്രതിഷേധം: കാസർകോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Aswathi Kottiyoor

അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം: കോവിൽമല രാജാവ്

Aswathi Kottiyoor

ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox